lal
f

കേരളകൗമുദി സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരം വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് ഇന്നും തുടരുകയാണ്.

നിങ്ങളിൽ ഒരു ഫോട്ടോഗ്രാഫർ ഒളിഞ്ഞിരിപ്പുണ്ടോ?​ എങ്കിൽ നിങ്ങൾ പകർത്തിയ കൗതുക ഫോട്ടോകൾ ഞങ്ങൾക്ക് അയയ്ക്കൂ.തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾ വരുന്ന ഞായറാഴ്ച പ്രസിദ്ധീകരിക്കും.

ചെയ്യേണ്ടത് കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഇന്നത്തെ ഒന്നാംപേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത്.  നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പരും കൂടി കമന്റിനൊപ്പം രേഖപ്പെടുത്തുക ഏറ്റവും കൂടുതൽ ലൈക്ക് നേടുന്ന ഫോട്ടോയും തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡമായിരിക്കും.