church-issue

വിലാപ യാത്ര... കോട്ടയം തിരുവാർപ്പ് മർത്തശ്ശമൂനി യാക്കോബായ പള്ളി തഹസിൽദാർ ഏറ്റെടുക്കുമെന്ന വാർത്തയറിഞ്ഞ സഭാ വിശ്വാസികൾ പള്ളി സെമിത്തേരിയിലെത്തി പ്രിയപ്പെട്ടവരുടെ കല്ലറയിൽ പ്രാർത്ഥിച്ചശേഷം കണ്ണീരോടെ മടങ്ങുന്നു.

church-issue-1