ബാഴ്സലോണ : ബയേണിനെതിരായ ദാരുണ പരാജയത്തിന് പിന്നാലെ ബാഴ്സലോണയുടെ സ്പോർട്ടിംഗ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ താരം എറിക് അബിദാൽ രാജിവച്ചു.പകരക്കാരനായി എസ്പന്യോളിന്റെ സ്പോർട്ടിംഗ് ഡയറക്ടറായിരുന്ന റാമോൺ പ്ളേൻസിനെ നിയമിച്ചു.