theatre

അൺലോക്ക് നാലിന്റെ ഭാഗമായി സെപ്തംബർ ആദ്യം മുതൽ രാജ്യത്തെ സിനിമാ തിയേറ്ററുകൾ തുറക്കുന്നതിൽ തെറ്റില്ലെന്ന്
ഉന്നതാധികാരസമിതി കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്‌തു. തിയേറ്റർ സമുച്ചയങ്ങളായിരിക്കും ആദ്യം തുറക്കുക.

വീഡിയോ റിപ്പോർട്ട്