എട്ട് കിലോ കഞ്ചാവുമായ് വന്ന കായംകുളം സ്വദേശി അറഫിനെ (29) കുമരിചന്ത ബൈപ്പാസിൽ വെച്ച് പൂന്തുറ പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോൾ. എസ്.ഐ. ആർ. ബിനു, ജൂനിയർ എസ്.ഐ. അനൂപ് ചന്ദ്രൻ, എ.എസ്.ഐ. ഹരിലാൽ, സി.പി.ഒ. മനു എന്നിവർ സമീപം.