sushant

ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി. നടി റിയ ചക്രവർത്തിയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു ഈ വിധി