ss

വാമനപുരം:വാമനപുരം ആശുപത്രിമുക്ക് ചരുവിളപുത്തൻവീട്ടിൽ വിശ്വനാഥൻ ചെട്ടിയാർ.പി (80) നിര്യാതനായി.

ഭാര്യ :രത്നമ്മ.മക്കൾ : രമേശൻ, രജനി, രശ്മി.മരുമക്കൾ : സുനുരമേശ്‌, പ്രകാശൻ, അജയകുമാർ.