മന്ദത മാറി മത്സ്യവിപണി... കൊവിഡ്-19 നെത്തുടർന്ന് നീണ്ടകാലത്തെ ലോക്ക് ഡൗണിനും, ട്രോളിംഗ് നിരോധനത്തിനും ശേഷം മത്സ്യബന്ധനത്തിന് പോയി വന്ന വള്ളത്തിലെ മത്സ്യങ്ങൾ ഹാർബറിലേക്ക് ഇറക്കിവെക്കുന്ന തൊഴിലാളികൾ.