ലണ്ടൻ: വെല്ലിംഗ്ടൺ 30 എംവുഡ്ക്ലോസ് എസ് എം 6 7ഇഎഫി-ൽ സരസ്വതി സോമരാജൻ (83) ലണ്ടനിൽ നിര്യാതയായി. ഹീവേഴ്സ് കോർട്ടിലെ വസതിയിലായിരുന്നു അന്ത്യം. ഭർത്താവ് പരേതനായ സോമരാജൻ. മക്കൾ: രവി, രാജി. മരുമക്കൾ: ലാൽ, രജനി. ചെറുമക്കൾ: ജയേഷ്, രാഹുൽ, ഐശ്വര്യ, രുഹി. കൊല്ലം ചിറക്കരത്താഴം സ്വദേശിയാണ്. 1972ലാണ് ബ്രിട്ടനിലെത്തിയത്. ഫോൺ: 07905363751(രവി), 07941179557(ലാൽ)