nikhila-vimal-

ജെ.​ ​പ​ശു​പ​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​മ്പ​തു​ ​കു​ഴി​ ​സ​മ്പ​ത്ത് ​എ​ന്ന​ ​ത​മി​ഴ് ​ചി​ത്ര​ത്തി​ൽ​ ​നി​ഖി​ല​ ​വി​മ​ൽ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​പു​തു​മു​ഖം​ ​ബാ​ലാ​ജി​യാ​ണ് ​നാ​യ​ക​ൻ.​അ​പ്പു​കു​ട്ടി,​വി​ശാ​ലാ​ക്ഷി,​സാ​മി,​വാ​സ​ന്തി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​എ​യ്റ്റി​ ​ട്വ​ന്റി​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ര​ഞ്ജി​ത് ​കു​മാ​ർ​ ​ബാ​ലു,​ ​ജി​ .​കെ​ ​തി​രു​ന​വു​ക്ക​ര​ശ് ​എ​ന്നി​വ​ർ​ചേ​ർ​ന്ന് ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​കൊ​ല​ഞ്ചി​ ​കു​മാ​ർ​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​മു​ത്തു​കു​മാ​ർ,​കാ​ർ​ത്തി​ക് ​നി​ത​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​വി​ ​എ​ ​ചാ​ർ​ളി​ ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ഗ്രാ​മീ​ണ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​പ്ര​ണ​യ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ല്കി​ ​ഒ​രു​ക്കു​ന്ന​ ​ത്രി​ല്ല​ർ ​ചി​ത്ര​മാ​ണ്ഒ​മ്പ​തു​ ​കു​ഴി​ ​സ​മ്പ​ത്ത്.​ ​റീ​ഗ​ൽ​ ​ടാ​ക്കീ​സ് ​റി​ലീ​സ് ​ചെ​യ്യും.