മാവേലിക്ക് "വഴി" റെഡി...കുടിവെള്ള പൈപ്പ് പൊട്ടിയതിനെത്തുടർന്ന് തകരാർ പരിഹരിക്കുന്നതിന് വേണ്ടി കുഴിയെടുക്കുന്ന തൊഴിലാളി. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷന് സമീപത്ത് നിന്നുള്ള കാഴ്ച