നല്ലോണം വരണം...കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുമ്പോഴും മഹാമാരി നിശ്ചലമാക്കിയ വ്യാപാരമേഖല ഓണനാളിൽ ഉണർത്താനുള്ള ശ്രമത്തിലാണ് കച്ചവടക്കാർ. ഓണത്തോടനുബന്ധിച്ച് തിരുനക്കരയിലെ പ്രമുഖ വ്യാപാരസ്ഥാപനം അലങ്കരിക്കുന്ന ജീവനക്കാർ.