anumol

കൊ​വി​ഡ് ​കാ​ല​ത്ത് ​താ​ര​ങ്ങ​ൾ​ ​ത​ങ്ങ​ളു​ടെ​ ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.​ ​ന​ടി​ ​അ​നു​മോ​ൾ​ ​പാ​ട​ത്ത് ​വി​ത്ത് ​വി​ത​യ്ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​പ​ങ്കു​വ​ച്ച​ത്.​ ​'​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ക​ർ​ഷ​ക​ശ്രീ​ ​അ​വാ​ർ​ഡ് ​ഞാ​ൻ​ ​വി​ട്ടു​കൊ​ടു​ക്കി​ല്യ​ച്ച​ണ്ണു​"​ ​എ​ന്ന​ ​അ​ടി​ക്കു​റി​പ്പി​ൽ പങ്കുവച്ച ​ചി​ത്രം​ ​വൈ​റ​ലാ​യ​തോ​ടെ​ ​വി​മ​ർ​ശ​ന​ങ്ങ​ളും​ ​എ​ത്തി.​ ​'​ഇ​ത് ​ഇ​പ്പോ​ ​ട്രെ​ൻ​ഡാ​യ​ല്ലോ.​ ​വ​ലി​യ​ ​സെ​ലി​ബ്രി​റ്റീ​സ് ​ ഇ​ങ്ങ​നെ​ഫോ​ട്ടോ​യ്ക്ക് ​പോ​സ് ​ചെ​യ്യാ​ൻ​വേ​ണ്ടി​ ​മാ​ത്രം​ ​ചെ​ളി​യി​ലേ​ക്ക് ​ഇ​റ​ങ്ങു​ന്നു​ണ്ട്.​ചേ​ച്ചി​ ​അ​ങ്ങ​നെ​യ​ല്ലെ​ന്ന് ​ചേ​ച്ചി​യു​ടെ​ ​സ്‌​റ്റോ​റീ​സ് ​കാ​ണു​മ്പോ​ൾ​ ​മ​ന​സി​ലാ​കും.​ ​എ​ന്നാ​ലും​ ​ഫോ​ട്ടോ​യും ​കോസ്റ്റ്യുംസ് ​ ​ത​മ്മി​ൽ​ചേ​ർ​ച്ച​യി​ല്ല​"​ഇ​താ​യി​രു​ന്നു​ ​ക​മ​ന്റ്.​ ​എ​ന്നാ​ൽ​ഇ​തി​ന് ​കു​റി​കൊ​ള്ളു​ന്ന​ ​മ​റു​പ​ടി​ ​അ​നു​മോ​ൾ​ ​കൊ​ടു​ത്തു..​'​വീ​ട്ടി​ൽ​ ​ഇ​ട്ടോ​ണ്ടി​രു​ന്ന​ ​വേ​ഷ​മാ​ണ് .​ ​ഇ​ത് ​പ്ലാ​ൻ​ ​ചെ​യ്ത് ​ഇ​ട്ട​ത​ല്ല"മാ​സ്‌​ക് ​എ​വി​ടെ​യെ​ന്ന​ചോ​ദ്യ​ത്തി​ന് ​കൈ​യി​ൽ​ ​ഉ​ണ്ടെന്ന് താരത്തി​ന്റെ മറുപടി​.