v

പാലക്കാട് ജില്ലയിൽ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിക്ടോറിയ കോളേജിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ മെൻസ് ഹോസ്റ്റൽ സജീകരിക്കുന്നു.