ipl


ഷാർജ:​അ​ടു​ത്ത​മാ​സം​ 19​ ​മു​ത​ൽ​ ​ന​ട​ക്കു​ന്ന​ 13​-ാം​ ​സീ​സ​ൺ​ ​ഐ.​പി.​എ​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി​ ​ഇ​ന്ത്യ​യി​ൽ​ ​നി​ന്ന് ​ടീ​മു​ക​ൾ​ ​യു.​എ.​ഇ​യി​ൽ​ എത്തി​ത്തുടങ്ങി​. പ്ര​ത്യേ​ക​ ​വി​മാ​നത്തി​ൽ ഡൽഹി​​യി​ൽ നി​ന്ന് പ​ഞ്ചാ​ബ് ​കിം​ഗ്സ് ​ഇ​ല​വ​ൻ​ ​താ​ര​ങ്ങ​ളാ​ണ് ​ആ​ദ്യം​ ​പോ​യ​ത്.​പി​ന്നാ​ലെ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് ​താ​ര​ങ്ങ​ളും​ ​വി​മാ​നം​ ​ക​യ​റി.​ ​ധോ​ണി​യ​ട​ക്ക​മു​ള്ള​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​കിം​ഗ്സ് ​താ​ര​ങ്ങ​ൾ​ ​ഇ​ന്ന് ​യാ​ത്ര​ ​തി​രി​ക്കും.