കൃത്യതയോടെ ...കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തൃശൂർ ശക്തൻ മാർക്കറ്റിലെ കടകൾ തുറക്കുന്നതിന് മുന്നോടിയായ് കടയുടെ ഉടമസ്ഥർക്ക് പാസ് കൊടുക്കുന്നതിനായ് പൊലീസ് കടകളുടെ നമ്പർ പരിശോധിക്കുന്നു