കര കയറാൻ ഒരു വഴി... കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലും പ്രതീക്ഷയോടെ പാടത്തേക്കിറങ്ങിയിരിക്കുകയാണ് കർഷകർ. പാടം ഉഴുന്നതിന് മുന്നോടിയായി വരമ്പിന്റെ അതിരിടുന്നു. മലപ്പുറം അരിപ്രയിൽ നിന്നുള്ള കാഴ്ച.