നഗരസഭ പള്ളിത്തുറ വാർഡിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആറ്റിൻകുഴി യു.പി സ്‌കൂളിൽ മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.