01

കോടതി അലക്ഷ്യത്തിന് സുപ്രീംകോടതി നടപടി നേരിടുന്ന പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി പരിസ്ഥിതി പൗരാവകാശ പ്രവർത്തകൻ പി. സുന്ദരരാജൻ മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് സമീപം നടത്തിയ ഒറ്റയാൾ സമരം.