03

പുകച്ചു പുറത്ത് ചാടിക്കാം... കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മലപ്പുറം മുൻസിപ്പൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സിവിൽസ്റ്റേഷനിലെ ഔദ്യോഗിക വാഹനങ്ങൾ അണുമുക്തമാക്കുന്നു.