കേരള യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച സൈക്കിൾ ബ്രിഗേഡിന്റെ ഭാഗമായി വൈസ് ചെയർമാൻ പി. ബിജു സൈക്കിൾ കൈമാറുന്നു.