cancer


തയ്യലായിരുന്നു സരികയുടെ ഉപജീവന മാർഗം. തിരുവനന്തപുരം പാളയം മാർക്കറ്റിന് സമീപമായിരുന്നു തയ്യൽക്കട. കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ കട തുറക്കാനാകാത്ത സാഹചര്യം. ക്യാൻസർ രോഗി കൂടിയായ സരിക തോൽക്കാൻ തയ്യാറല്ലായിരുന്നു. അതിജീവനത്തിനായി മറ്റൊരു സംരംഭം ആരംഭിച്ചു. ഹോം മെയ്ഡ് ചിക്കൻ ബിരിയാണി . ഓർഡർ കൊടുത്താൽ ബിരിയാണി വീട്ടിലെത്തും. 70 രൂപയാണ് ഒരു ബിരിയാണിയുടെ വില