മേടം: കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. ധർമപ്രവൃത്തികൾ ചെയ്യും. നിരീക്ഷണങ്ങളിൽ വിജയം.
ഇടവം: സുഹൃത്തിനെ സഹായിക്കും. ചിന്തിച്ചു പ്രവർത്തിക്കും. ഉന്നതരുമായി സൗഹൃദം.
മിഥുനം: ചില നിയന്ത്രണങ്ങൾ വേണ്ടിവരും. മുൻകോപം ഒഴിവാക്കും. കൂടുതൽ പ്രയത്നം വേണ്ടിവരും.
കർക്കടകം: യുക്തമായ തീരുമാനങ്ങൾ. പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. സ്വസ്ഥതയും സമാധാനവും.
ചിങ്ങം: പ്രവർത്തന മികവ്. പുതിയ അവസരങ്ങൾ. യുക്തിപൂർവം ചിന്തിച്ച് മുന്നേറും.
കന്നി: യുക്തമായ തീരുമാനങ്ങൾ. വിദ്യാപുരോഗതി, പുതിയ സംവിധാനം ആവിഷ്കരിക്കും.
തുലാം: സാമ്പത്തിക രംഗം മെച്ചപ്പെടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും.
വൃശ്ചികം: സ്ഥാനമാനങ്ങൾ ലഭിക്കും. നേതൃത്വഗുണമുണ്ടാകും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.
ധനു: സാമ്പത്തികരംഗം മെച്ചപ്പെടും. ആഗ്രഹ സാഫല്യം. ചർച്ചകൾ വേണ്ടിവരും.
മകരം: സദ്‌ചിന്തകൾ വർദ്ധിക്കും. ഉപരിപഠനത്തിനു അവസരം. സാമ്പത്തിക പുരോഗതി.
കുംഭം: സമ്മാന പദ്ധതികളിൽ നേട്ടം. സൽകീർത്തിയുണ്ടാകും. ചർച്ചയിൽ പങ്കെടുക്കും.
മീനം: സംഘടനാ പ്രവർത്തനങ്ങൾ. ആനുകൂല്യങ്ങൾ ലഭിക്കും. പുതിയ കരാർ ജോലികൾ.