ganapathy

ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശാസ്തമംഗലം കെ.പി.സി.സി ആഫീസിന് സമീപം ഗണേശ വിഗ്രഹ പ്രതിഷ്ഠാ കർമ്മത്തിന്റെ ഉദ്ഘാടനം മിത്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് എം .എം ഹസ്സൻ നിലവിളക്ക് കൊളുത്തി നിർവഹിക്കുന്നു . പെരിങ്ങമല അജി, പേരൂർക്കട ഹരികുമാർ തുടങ്ങി പ്രമുഖർ സമീപം