പാല: കോടതി വളപ്പിൽ ജഡ്‌ജിയുടേതുൾപ്പടെ രണ്ട് കാറുകൾ സാമൂഹിക വിരുദ്ധർ തല്ലിതകർത്തു. പാലായിലെ കോടതിയിലാണ് സംഭവം.
പാല എംഎസിടി ജഡ്‌ജിയുടെയും ഒരു കോടതി ജീവനക്കാരന്റെയും കാറുകളാണ് തകർത്തത്. പാല ബാർ അസോസിയേഷൻ സംഭവത്തിൽ പ്രതിഷേധം അറിയിച്ചു.