പഴയകാല കപ്പലുകളെയും അതിലെ ഉപകരണങ്ങളെയും ഒരു പോലെ സ്നേഹിക്കുകയും അവയ്ക്കായി തന്റെ വീട്ടിൽ ഒരിടം കണ്ടെത്തുകയുമാണ് കോഴിക്കോട്ടുക്കാരനായ ക്യാപ്ടൻ ഹരിദാസ്. 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ പല രാജ്യങ്ങളിലും സഞ്ചരിച്ച ഹരിദാസ് കപ്പലിലെ നിരവധി ഉപകരണങ്ങൾ വില കൊടുത്താണ് വാങ്ങിയത്.കാണാം ഹരിദാസിന്റെ വീട്ടിലെ കാഴ്ചകൾ .
വീഡിയോ: രോഹിത് തയ്യിൽ