ഒരുമയുണ്ടയേൽ ഡെസ്ക്കിലും ... കൊവിഡ് 19 വ്യാപനം എല്ലാ മേഖലയെയും ഒരു പോലെ ബാധിച്ചു.ദിനം പ്രതി തലസ്‌ഥാനത്ത് കേസുകൾ കൂടുകയൂം ചെയ്യുന്നു .ലോക്ക് ഡൗണിന് ശേഷം നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചപ്പോൾ ഉച്ചയൂണ് സമയത്തെ ഇടവേളയിൽ വിശ്രമിക്കുന്ന നിർമ്മാണ തൊഴിലാളികൾ. പാളയം ഭാഗത്ത് നിന്നുളള ദൃശ്യം