covid-19

പോരാളികൾ...കൊവിഡ് രൂക്ഷമായ എറണാകുളം പശ്ചിമകൊച്ചിയിലെ 13 ഡിവിഷനായ പള്ളുരുത്തിയിൽ രോഗിയുമായി പ്രൈമറി കോൺടാക്ട് ഉള്ളവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു.