panchayath

തൃശൂർ ജില്ലാ പഞ്ചായത്ത് വികസനരേഖ പ്രകാശനം ഓൺലൈൻ വഴി മന്ത്രി എ സി മൊയ്തിൻ നിർവഹിക്കുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മേരി തോമസ്, ചീഫ് വിപ്പ് കെ.രാജൻ തുടങ്ങിയവർ സമീപം