നഗരസഭ സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ആയുർവേദ കോളേജ് ജംഗ്ഷനിൽ നിർമ്മിച്ച സ്മാർട്ട് ബസ് ഷെൽട്ടറുകളുടെ ഉദ്ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു.