2

പുത്തരിക്കണ്ടം മൈതാനത്തുനടന്ന സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കിറ്റുകൾ വിതരണം ചെയ്യുന്നു.