auto

കുഞ്ഞു മകൾ ആദിവയുടെ ജീവൻ രക്ഷിക്കാനായില്ലെങ്കിലും ആപത്ത് കാലത്ത് ഒപ്പം നിന്ന ചെല്ലാനം സ്വദേശിക്ക് സ്വന്തം വൃക്ക ദാനം ചെയ്യാൻ അഖിലിനൊരു മടിയുമുണ്ടായില്ല. ഇതിനിടെയാണ് കൊവിഡും ലോക്ക് ഡൗണും ജീവിതത്തെ വീണ്ടും ഇരുട്ടിലാക്കിയത്. എന്നാൽ അഖിൽ പതറിയില്ല. ഒാട്ടോ ഡ്രൈവറായ അഖിലിന്റെ ജീവിത കഥ കാണാം.

വീഡിയോ - എൻ.ആർ.സുധർമ്മദാസ്