അത്തം പിറന്നു, ഓണമല്ലേ...പൂവിടേണ്ടേ... അത്തം തൊട്ട് തിരുവോണം വരെ ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞ ഓണനാളുകൾ ഇത്തവണയില്ല. അതിജീവനത്തിനുള്ള പോരാട്ടമാണ് ഓരോ ഓണനാളും.