അത്തമെത്തി പൂവേ... അത്തപ്പൂക്കളമൊരുക്കാൻ തൊടിയിൽ പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കൊവിഡ് സാഹചര്യത്തിൽ ഓണക്കാലത്ത് കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പുത്തൻ രീതികളിൽ നിന്ന് പഴയകാല ഓണസ്മരണകളിലേക്ക് മടങ്ങിയെത്തുകയാണ് മലയാളികൾ. കോട്ടയം മണിപ്പുഴക്ക് സമീപത്ത് നിന്നുള്ള കാഴ്ച.