കൊവിഡ് 19 പരിശോധനയ്ക്ക് ഗാർഗിൾ ചെയ്ത വെള്ളമായാലും മതിയെന്ന് പഠനം. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതുള്ളത്. പരിശോധനയ്ക്കായി തൊണ്ടയിൽനിന്നും മൂക്കിൽനിന്നും ശേഖരിക്കുന്ന സ്രവ സാംപിളുകൾക്ക് പകരമായി ഗാർഗിൾ ചെയ്ത വെള്ളം മതിയെന്നാണ് പുതിയ നിർദ്ദേശം.
വീഡിയോ റിപ്പോർട്ട് കാണാം