തിരുവനന്തപുരം: കാഞ്ഞിരംപാറ വി.കെ.പി നഗർ ടി.സി 307(1) ൽ കൊച്ചനുജൻ (59) നിര്യാതനായി. ഭാര്യ രാഗിണി. മക്കൾ:ദിവ്യ, ദർശന,ദീപ്തി. മരുമക്കൾ: പ്രദീപ് കുമാർ,ജോൺസൻ. പ്രാർത്ഥന:ഇന്ന് വൈകിട്ട് 3.30 ന്.