paddy

കൊയ്യാൻ പാകമായ ഏട്ട് ഏക്കർ നെൽപ്പാടത്ത് പൊള്ളപുല്ല് വില്ലനായപ്പോൾ. പൊള്ളപുല്ല് വളരാതിരിക്കാൻ കൃഷി വകുപ്പ് നിർദ്ദേശിച്ച മരുന്ന് അടിച്ചെങ്കിലും ഫലമുണ്ടായില്ല. തൃശൂർ എരുമപ്പെട്ടി കുന്നത്തേരി പതിയാരത്ത് നിന്നുള്ള ദൃശ്യം

വീഡിയോ: റാഫി എം. ദേവസി