മേടം: സ്വസ്ഥതയും സമാധാനവും. പ്രവർത്തനശേഷി. പുതിയ അവസരങ്ങൾ.
ഇടവം: അനുകൂല സാഹചര്യങ്ങൾ. യുക്തിപൂർവം പ്രവർത്തിക്കും. അബദ്ധങ്ങൾ ഒഴിഞ്ഞുപോകും.
മിഥുനം: മുതിർന്നവരുടെ വാക്കുകൾ നന്മ തരും. യുക്തമായ തീരുമാനങ്ങൾ. വിദ്യാപുരോഗതി.
കർക്കടകം: അനാവശ്യമായ ആധി ഒഴി വാകും. ശ്രദ്ധ വർദ്ധിക്കും. ചില കാര്യങ്ങളിൽ നിന്ന് പിന്മാറും.
ചിങ്ങം: മാതാപിതാക്കളെ ശ്രദ്ധിക്കും. ഏകാഗ്രത ഉണ്ടാകും. ലക്ഷ്യബോധം നേടും.
കന്നി: പുതിയ അവസരങ്ങൾ. പ്രായോഗിക ചിന്തകൾ. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ.
തുലാം: വിദ്യാഗുണം. ആത്മപ്രചോദനമുണ്ടാകും. ആവശ്യങ്ങൾ നിറവേറ്റും.
വൃശ്ചികം: സഹപ്രവർത്തകരുടെ സഹായം. പ്രവർത്തനശേഷി വർദ്ധിപ്പിക്കും. പുതിയ സംവിധാനം ആവിഷ്കരിക്കും.
ധനു: ഉദ്യോഗമാറ്റമുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.
മകരം: വിദേശ ഉദ്യോഗം ഉപേക്ഷിക്കും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. സാമ്പത്തിക സഹായം നൽകും.
കുംഭം: സ്ഥാനമാനങ്ങൾ ലഭിക്കും. സുരക്ഷാപദ്ധതികളിൽ ചേരും. അംഗീകാരം ലഭിക്കും.
മീനം: പ്രവർത്തനങ്ങളിൽ സാരഥ്യം, വ്യവസ്ഥകൾ പാലിക്കും. ആഗ്രഹസാഫല്യം.