pookalm

അത്തം അന്നും ഇന്നും ...മുൻ നാളുകളിൽ അത്തതിന് തൃശൂർ വടക്കു നാഥ ക്ഷേത്രം തേക്കേ ഗോപുരനടയിൽ സായഹ്ന സൗഹൃദ കൂട്ടായ്മ 1200 കിലോ പൂക്കൾ കൊണ്ട് 52 അടി വ്യാസത്തിൽ ഇരുനൂറോളം പേർ ചേർന്ന് മൂന്ന് ദിവസം കൊണ്ട് തീർത്ത പൂക്കളം (ഇടത്ത് )പക്ഷേ ഇക്കുറി കൊവിഡ് മഹാമാരിയെ തുടർന്ന് ഓണാഘോഷം വീടുകളിലേക്ക് മാറ്റിയതിനാൽ തേക്കേ ഗോപുരനടയിൽ പൂക്കളം തീർത്ത പൂക്കളം പേരിനു മാത്രമാക്കി ചുരുക്കി (വലത്ത് )