guru-09

ബാഹൃദൃശ്യരൂപങ്ങളിൽ സ്ഥൂലമായും സങ്കല്പവാസനാതലങ്ങളിൽ സൂക്ഷ്മമായും കാണപ്പെടുന്ന ഈ പ്രപഞ്ചം അഖണ്ഡ ബോധവസ്തുവിൽ ആവിർഭവിച്ചതാണ്.