വഞ്ചിയൂർ: കടകംപള്ളി, ചാരുംമൂട്, കരിക്കകം സജിതാ ഭവനിൽ ജി വാസുദേവന്റെ ഭാര്യ പ്രഭാവതി പി (73 ) നിര്യാതയായി.
മക്കൾ സജി വി, സജിത പി. മരുമക്കൾ: ഷീന സജി, ശ്രീകണ്ഠൻ പി. മരണാനന്തര ചടങ്ങ് ബുധനാഴ്ച രാവിലെ 8 മണിക്ക്.