പേട്ട:ചാക്ക പുള്ളിമുടുക്ക് നെന്മനശ്ശേരിയിൽ സരസ്വതിയമ്മയുടെ മകൾ ജയലക്ഷ്മി (അമ്മിണി , 81 ) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 8 മണിക്ക്.