pookkachavadam

വാടല്ലെ പൂക്കളേ... ജീവിതമാണ്... ഓണത്തെ വരവേറ്റ് പൂക്കളക്കാലം ഒരുങ്ങിയെങ്കിലും കോവിഡ് ഭീതിയിൽ വരവ് പൂക്കൾക്ക് വലിയ ചെലവില്ല. വിറ്റു പോവാത്ത പൂക്കൾ വാടാതിരിക്കാൻ വെള്ളം സ്പ്രേ ചെയ്യുന്ന പൂക്കടക്കാരൻ.