മാസ്‌കിട്ടുപ്പേരി... കൊവിഡ് വ്യാപനത്തിൽ ഓണവിപണി തകിടംമറിഞ്ഞെങ്കിലും വരുംദിനങ്ങളിൽ കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിൽ ഉപ്പേരിയുണ്ടാക്കുന്ന കച്ചവടക്കാർ. കോട്ടയം നഗരത്തിലെ കാഴ്ച.