1

ശക്തമായ തിരമാലകൾ കാരണം കട്ടമര വള്ളങ്ങൾക്ക് കടലിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ പൂന്തുറയിൽ പൊഴിമുഖത്ത് വീശ്‌ വലയെറിഞ്ഞ് മീൻപിടിത്തത്തിൽ ഏർപ്പെടുന്ന തൊഴിലാളി.

2

3