ഇന്ത്യൻ സൈന്യം കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരിക്കുന്നത് ചൈനയുടെ ഏഴ് വ്യോമസേനാ താവളങ്ങളിലേക്ക്. കഴിഞ്ഞ കുറെ ആഴ്ചകളായി ഈ വ്യോമ സേനാ താവളങ്ങളിൽ സൈനിക നീക്കങ്ങൾ ധൃതഗതിയിലാണ്. വീഡിയോ റിപ്പോർട്ട് കാണാം