ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. ഈ ദുരവസ്ഥ എത്രനാൾ നീണ്ടാലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുകയാണ് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ.വീഡിയോ റിപ്പോർട്ട് കാണാം