പ്രിയ വായനക്കാർക്കായി കേരളകൗമുദി ഒരുക്കുന്ന 'പൂക്കളം സെൽഫി ' മത്സരം തുടരുകയാണ്.
പൂക്കളം കൂടി ഉൾപ്പെടുത്തി നിങ്ങളുടെ സെൽഫി ഞങ്ങൾക്ക് അയച്ച് തരിക. സെൽഫിയിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളേയോ ഉൾപ്പെടുത്താം. അത്തം മുതൽ തിരുവോണം വരെ ചിത്രങ്ങൾ അയയ്ക്കാം. ശ്രദ്ധിക്കാൻ കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ദിവസത്തേയും ഒന്നാം പേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത് നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പരും കമന്റിനൊപ്പം രേഖപ്പെടുത്തുക ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം. തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് നോൾട്ട സ്പോൺസർ ചെയ്യുന്ന ഗ്രഹോപകരണങ്ങളാണ് സമ്മാനം. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും