onam

പ്രിയ വായനക്കാർക്കായി കേരളകൗമുദി ഒരുക്കുന്ന 'പൂക്കളം സെൽഫി ' മത്സരം തുടരുകയാണ്.

പൂക്കളം കൂടി ഉൾപ്പെടുത്തി നിങ്ങളുടെ സെൽഫി ഞങ്ങൾക്ക് അയച്ച് തരിക. സെൽഫിയിൽ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളേയോ ഉൾപ്പെടുത്താം. അത്തം മുതൽ തിരുവോണം വരെ ചിത്രങ്ങൾ അയയ്ക്കാം. ശ്രദ്ധിക്കാൻ കേരളകൗമുദി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ദിവസത്തേയും ഒന്നാം പേജിന് താഴെ കമന്റായി വേണം ഫോട്ടോകൾ അയയ്ക്കേണ്ടത്  നിങ്ങളുടെ പേരും സ്ഥലവും ഫോൺ നമ്പരും കമന്റിനൊപ്പം രേഖപ്പെടുത്തുക ഒരാൾക്ക് എത്ര ചിത്രങ്ങൾ വേണമെങ്കിലും അയക്കാം.

തിരഞ്ഞെടുക്കപ്പെടുന്ന 15 പേർക്ക് നോൾട്ട സ്പോൺസർ ചെയ്യുന്ന ഗ്രഹോപകരണങ്ങളാണ് സമ്മാനം. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും