winner

ലോക ഫോട്ടോഗ്രഫി ദിനത്തിൽ കേരളകൗമുദി ഫേസ് ബുക്കിലൂടെ നടത്തിയ മത്സരത്തിൽ ആയിരക്കണക്കിന് വായനക്കാരാണ് പങ്കെടുത്തത്.

അതിൽ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങൾ ‍ഇവിടെ പ്രസിദ്ധീകരിക്കുന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ.